" വീഴ്ചപറ്റിയ സാംബസി തലചുറ്റലോടെ വായിൽ നുരപിണ്ഡവുമായി കിടന്നു മുരളുന്നു. എങ്ങോട്ട് നീങ്ങണമെന്നറിയാതെ വിരളുന്നു. ഒടുവിൽ മെല്ലെ ഒരു നാഗത്തെ പോലെ മുൻമ്പിൽ കണ്ട അളയിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്യുന്നു. "
- എസ് കെ പൊറ്റക്കാട്.
" വെൺപതയായി ഒഴുകി വീഴുന്ന വെള്ളച്ചാട്ടത്തെ പൊതിഞ്ഞുകൊണ്ട് ഉയരുകയും താഴുകയും ചെയ്യുന്ന ജലധൂളികളുടെ തിരശ്ശീല ജലത്തിന്റെ ഗതി താഴേക്കോ മേലേക്കൊ എന്ന മതിഭ്രമം നമ്മിൽ ഉണ്ടാക്കുന്നു. ജലകണികകളുടെ ഈ പറക്കുന്ന ശിലയുടെ വമ്പിച്ച വിസ്തൃതിയിൽ മഴവില്ലുകൾ ജനിക്കുകയും മായുകയും ചെയ്യുന്നു. "
- സക്കറിയ.
കാഴ്ചകളെ വായനക്കാരുടേതുകൂടിയാക്കുന്ന മാസ്മരികത വാക്കുകൾ കൊണ്ട് സൃഷ്ടിച്ചിരിക്കുന്നതെ ങ്ങനെയെന്ന് വിശകലനം ചെയ്യുക. ഇത്തരത്തിൽ നിങ്ങൾ യാത്രയ്ക്കിടയിൽ കണ്ട കാഴ്ചകൾ ഹൃദ്യമായി അവതരിപ്പിക്കുക?..
Answers
Answered by
3
Answer:
ഞാൻ എന്താണ് ചെയ്യേണ്ടത്?
Similar questions
Geography,
2 months ago
Business Studies,
2 months ago
Computer Science,
4 months ago
Math,
11 months ago
Math,
11 months ago
Science,
11 months ago