English, asked by ajimercy, 3 months ago

‘യുദ്ധകാലമായതാടെ മാവുകള്‍ക്കു വിലകൂടി.’ - ഈ പ്രയാഗത്തിലൂടെ ലേഖകന്‍

സൂചിപ്പിക്കുന്നതെന്ത്​

Answers

Answered by shynadsilva6
1

Answer:

Explanation:

Vallum theriavulle

Answered by anithamanipati8
2

ലോക പ്രശസ്ത റഷ്യൻ എഴുത്തുകാരനും ചിന്തകനും ആയ ടോൾസ്റ്റോയിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് യുദ്ധവും സമാധാനവും (War and Peace).പതിനെട്ടു വര്ഷം എടുത്ത് എഴുതിയ നോവൽ ആണ്. എന്നിട്ടും ഏഴു തവണ മാവൊയ്നാ ഇമീർ, അതാണ് റഷ്യൻ ഭാഷയിൽ ഈ നോവലിന്റെ പേര്.നെപ്പോളിയൻ ബോണപ്പാർട്ട് റഷ്യ അക്രമിച്ചപോഴുണ്ടായ റഷ്യയിലെ യുദ്ധ സന്നഹങ്ങളുടെയും ഈ യുദ്ധത്തിൽ പോരാടിയ പടയളികളുടെയും അവരുടെ കുടുംബങ്ങങ്ങളുടെയും അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെയും കഷ്ടത നിറഞ്ഞ ജീവിതങ്ങളുടെ ഹൃദയ ഭേദകമായ കഥയാണ് യുദ്ധവും സമാധാനവും. കഥ നടക്കുന്ന 1805-1820 കാലഘട്ടത്തിലെ റഷ്യൻ ജനതയുടെ മൊത്തം വികാര വിചാരങ്ങൾ നോവലിൽ പ്രതിഫലിക്കുന്നു.

അഞ്ചു കുടുംബങ്ങളിലെ അംഗങ്ങളെ കേന്ദ്രമാക്കിയാണ് കഥയുടെ തുടക്കം.ബോൾസ്കോൺസ്കി ,ബെസുബോവ്, റോസ്തോവ്, കുറാഗിൻ,ദ്രുബെത്സ്കോയ്‌ ഇവയാണ് ആ കുടുംബങ്ങൾ.കഥാനായകൻ പിയറിയെയും നായികാ നതാഷയെയും അതീവ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.അവർ അനേകം അഗ്നി പരീക്ഷകളെ നേരിടുന്നു.ഒടുവിൽ വിശുദ്ധിയുടെ പര്യായങ്ങളായി അന്ഗീകരിക്കപ്പെട്ട അവരെ വായനക്കാരുടെ മുന്നിൽ നിർത്തിക്കൊണ്ട് ടോൾസ്റ്റോയ് നോവൽ അവസാനിപ്പിക്കുന്നു. കഥാപാത്രങ്ങളെയും അവർ ഉൾപെടുന്ന സംഭവങ്ങളെയും അത്ഭുതകരമായ ഭാവനയോടെ കഥാകാരൻ ചിത്രീകരിച്ചിരിക്കുന്നു.നോവലിന്റെ കൈയെഴുത്ത് പ്രതി തയ്യാറാക്കാൻ ഭാര്യ സോഫി ആൻഡ്രീവ്ന പ്രഭ്വിയും അദ്ദേഹത്തെ വളരെയധികം സഹായിച്ചു. അങ്ങനെ റഷ്യയുടെ ചരിത്രത്തിലെ ഐതിഹസികമായ ഒരു സമരകഥ ജീവൻ തുടിക്കുന്ന ഭാഷയിൽ അദ്ദേഹം പുതിയ തലമുറക്ക്‌ പകർന്നു കൊടുത്തു.ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നോവലുകൾ എടുത്താൽ അതിൽ ഒന്ന് യുദ്ധവും സമാധാനവും ആയിരിക്കുംറ്റി എഴുതി.

hope it helps you ☺️♥️

Similar questions