India Languages, asked by abhiramy1998, 4 months ago

ഒരു കഥാപാത്രം എന്ന നിലയിൽ നാൽക്കവലയുടെ പ്രാധാന്യം വ്യക്തമാക്കുക ? ( കെ ടി മുഹമ്മദിന്റെ ; നാടകം - "നാൽക്കവല" )

Answers

Answered by swagswara098
0

Answer:

ഐ. വി. ശശി സംവിധാനം ചെയ്ത 1987 ലെ ഇന്ത്യൻ മലയാള ആക്ഷൻ നാടക ചിത്രമാണ് നാൽകവാല (ഇംഗ്ലീഷ്: ക്രോസ് റോഡ്‌സ്), ടി. ദാമോദരൻ രചിച്ച് കെ. വി. അബ്രഹാം, തോംസൺ ബാബു, തോംസൺ ഫിലിംസിനായി. മമ്മൂട്ടി, ശോഭന, സീമ, ഉർവാശി, ശ്രീനിവാസൻ ക്യാപ്റ്റൻ രാജു, ടി. ജി. രവി, ദേവൻ, എം. ജി. സോമൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീത സ്കോർ ഉണ്ട് ശ്യാം. [1] [2] [3]

രാഷ്ട്രീയമായി ബന്ധമുള്ള ക്രൈം മാഫിയകൾ വ്യാപകമായിരിക്കുന്ന കോഴിക്കോട് നഗരപ്രദേശത്തുള്ള ഒരു ഗ്രാമത്തിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമയിൽ വ്യത്യസ്ത രീതികളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [4]

Answered by Jayeshraj
1

Answer:

കവല എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കുറിച്ച്

Explanation:

പ്രശസ്ത നാടകകൃത്ത് കെ.ടി. മുഹമ്മദിന്റെ നാൽക്കവല എന്ന നാടകത്തിൽ 'കവല' എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമാണ്. നാൽക്കവലയിൽ ഉണ്ടായ വെടിപ്പിൽ നാല് മനുഷ്യജീവിതങ്ങൾ പിടഞ്ഞുവീണു മരിച്ചു. തുടർന്ന് ഒരു പോലീസുകാരനും അവിടെവെച്ച് കൊല്ലപ്പെട്ടു. നാൽക്കവലയിൽ ഉണ്ടായ വിവിധ സംഭവങ്ങളുടെ ദൃക്‌സാക്ഷിയാണ് നാൽക്കവല എന്ന സ്ഥലം. ആ സ്ഥലം സ്വയം ഒരു കഥാപാത്രമായി നാടകത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു. ഒരു വ്യക്തികളോടും പ്രത്യേക മുൻഗണനയോ താല്പര്യമോ കാണിക്കാതെ, കവല എന്നസാങ്കൽപ്പിക കഥാപാത്രം നാൽക്കവലയിൽ ഉണ്ടായ സംഭവങ്ങളുടെ യാഥാർഥ്യത്തെ കുറിച്ച് പ്രേക്ഷകരെ ബോധവാന്മാരാക്കുന്നു. ഒരുപക്ഷേ ഈ ഒരു കഥാപാത്രം ഇല്ലെങ്കിൽ നാൽക്കവലയിലുണ്ടായ സംഭവങ്ങളുടെയെല്ലാം ദൃക്‌സാക്ഷിയും ഇല്ലാതാകുമായിരുന്നു.

By Jayesh Raj

Thiruvananthapuram, Kerala

Similar questions