ഹരിത വിപ്ലവത്തിന്റെ ഗു
മാറ്റങ്ങൾ വിശകലനം ചെയ്യുക
Answers
Answered by
0
Answer:
1. ജലസേചനത്തിന് ആയി കുഴല്‍ കിണര്‍ ഉപയോഗം തുടങ്ങി.
2. യന്ത്രങ്ങള്‍ കൂടുതല്‍ ആയി ഉപയോഗിക്കാന്‍ തുടങ്ങി.
3. ഫാക്ടറിയിൽ ഉണ്ടാക്കുന്ന വളങ്ങള്‍ ഉപയോഗിച്ച് തുടങ്ങി
4. ഭൂമിയുടെ വിസ്തൃതിയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി
5. നല്ല വിളവ് കിട്ടുന്ന വിത്തുകൾ ഉപയോഗിച്ച് തുടങ്ങി
Similar questions