India Languages, asked by shijipavithran79, 3 months ago

അവർ മനസ്സില്ലാമനസ്സോടെ എഴുനേറ്റ് വാതിൽക്കൽ ചെന്ന് പുറത്തേ ഇരുട്ടിലേക്ക് കണ്ണിറുക്കികൊണ്ട് നോക്കി. ( അർത്ഥവ്യത്യാസം വരാതെ രണ്ട് വാക്യങ്ങളാക്കി എഴുതുക​


please help fast

Answers

Answered by anupama777vidya
0

Answer:

അവർ മനസ്സില്ലാമനസ്സോടെ എഴുനേറ്റു വാതിൽക്കൽ ചെന്നു. പുറത്തെ ഇരുട്ടിലേക്ക് കണ്ണിറുക്കികൊണ്ട് നോക്കി.

Similar questions