സതീർത്ഥ്യനെ കണ്ടപ്പോൾ കൃഷ്ണനുണ്ടായ ഓർമകൾ എന്തെല്ലാം?
Answers
Answered by
7
Answer:
പണ്ട് സാന്ദീപനി മഹർഷിയുടെ ഗൃഹത്തിൽ പഠിക്കുമ്പോൾ പഠിക്കുമ്പോൾ വിറക് ശേഖരിക്കാൻ ഗുരുവിന്റെ പത്നി പറഞ്ഞതും, വിറക് ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ വഴി തെറ്റിയതും മഴ നനയാതിരിക്കാൻ ഗുഹക്കുള്ളിൽ കയറിയതും, തങ്ങളെ കാണാഞ്ഞിട്ട് സാന്ദീപനി മഹർഷി പത്നിയോട് ദേഷ്യപ്പെട്ട് തും,അവിടുന്ന് തങ്ങളെ തിരിച്ചുകൊണ്ടുവന്നത് ഒക്കെയാണ് സതീർത്ഥ്യനെ കണ്ടപ്പോൾ കൃഷ്ണൻ ഉണ്ടായ ഓർമ്മകൾ.
Similar questions