Math, asked by szszs, 1 year ago

രണ്ട് ആനകൂട്ടം ഒരു നദിയുടെ ഇരുകരയിൽ കണ്ടുമുട്ടി.
ഒരുകൂട്ടം മറ്റേ കൂട്ടത്തിനോട് പറഞ്ഞു
നിങ്ങളിൽ നിന്നും ഒരാൾ ഞങ്ങളിലേക്ക് വന്നാൽ നമ്മൾ സമം.
എന്നാൽ ഞങ്ങളിൽ നിന്നും ഒരാൾ നിങ്ങളിലേക്ക് വന്നാൽ ഞങ്ങൾ നിങ്ങളുടെ ഇരട്ടി ആകും.
രണ്ട് ആന കളുടെയും എണ്ണം എത്ര.

Answers

Answered by harigovindcb
0

Answer:

3 , 1

Step-by-step explanation:

Similar questions