World Languages, asked by archanarajeev199, 19 days ago

ഖണ്ഡകാവ്യം എന്ന വിഭാഗത്തിൽപ്പെടുന്ന കൃതി ഏതാണ്? *​

Answers

Answered by vidhyamv2018
2

Answer:

മലയാളത്തിലെ ആദ്യത്തെ,

1)ഖണ്ഡകാവ്യം-

വീണപൂവ്

2)സന്ദേശകാവ്യം

=ഉണ്ണുനീലിസന്ദേശം

3.സംസ്കൃത സന്ദേശകാവ്യം

=ശുക സന്ദേശം

4. ആത്മനിഷ്ഠ ഖണ്ഡകാവ്യം

=മലയവിലാസം

5)ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം

=കൃഷ്ണഗാഥ

5)പാട്ടുകൃതി

=രാമചരിതം

Similar questions