India Languages, asked by Akshara3513, 3 months ago

ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്ന കവികളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.​

Answers

Answered by zahwanesrin
2

Answer:

കുമാരനാശാൻ

മലയാള കവി

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.

എൻ. കുമാരനാശാൻ

കുമാരനാശാൻ

ഇന്ത്യ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ

ജനനം12 ഏപ്രിൽ 1873

അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം

മരണം16 ജനുവരി 1924 (പ്രായം 50)

തൊഴിൽകവി, തത്ത്വജ്ഞാനി.സ്വാധീനിച്ചവർശ്രീനാരായണഗുരു

Similar questions