English, asked by sahil579739, 2 months ago

കുറിപ്പ് എഴുതുക പ്രകൃതി ദുരന്തങ്ങളും അവയുടെകാരണങ്ങളും.​

Answers

Answered by raniposhi
2

Answer:

hope it's helpful

Explanation:

താരതമ്യേന ചെറിയ കാലയളവിനുള്ളിൽ ബാധിക്കപ്പെട്ട സമൂഹത്തിന് വിജയകരമായി നേരിടാൻ കഴിയുന്ന പരിധിക്കപ്പുറം വ്യാപകമായ മാനുഷികവും, ഭൗതികവും, സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടമുണ്ടാക്കുന്ന തരത്തിൽ കർമനിരതമായ ഒരു സമൂഹത്തിന്റെ പ്രവർത്തനത്തിന് സംഭവിക്കുന്ന ഗൗരവതരമായ തടസ്സം വരുത്തുന്ന സംഭവത്തിനാണ് ദുരന്തം എന്ന് പറയുന്നത്.

no thanks please

Similar questions