പഴയ കാലവും പുതിയ കാലവും തമ്മിലുള്ള താരതമ്യ കുറിപ്പ്
Answers
Answered by
14
Answer:
- പഴയ കാലം എന്നുപറഞ്ഞാൽ സമ്പൽ സാമ്രിതിയും കേരള ജനതയുടെ സംസ്കാരവും തമ്മിലുള്ള സ്നേഹവും ഒക്കെ നിലനിന്നിരുന്ന കാലം. എന്നാൽ ഇന്നോ മനുഷ്യർക്ക് തമ്മിൽ പരസ്പരം അടുപ്പമോ വിശ്വാസമോ ഇല്ലാതായിരിക്കുന്നു.പഴയ കാല ജനത പരസ്പരം വിശ്വാസവും കൂറും പുലർത്തിയിരുന്നു. ഇന്ന് ജനങ്ങൾക്ക് ഒന്നിനും ഒരുകുറവും ഇല്ല, ഉടുക്കാൻ വസ്ത്രവും കഴിക്കാൻ ഭക്ഷണവും ഉണ്ട്. എന്നാൽ ഇതൊന്നും ഇല്ലാതിരുന്ന കാലം ഒരിക്കൽ ഉണ്ടായിരുന്നു..
- mark as brainlyist ee
Similar questions