English, asked by sajeeshchandranelava, 2 months ago

നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും

ഉത്തരം പറയാമോ ?​

Answers

Answered by SreehariEA
1

Answer:

ഈ ചോദ്യത്തിന്റെ ഉത്തരം പുളിങ്കുരു ആണോ

Similar questions