ലോക് ഡൗണിൽ വിഷമിച്ചിരിക്കുന്നവർക്കായി ഗൾഫിൽ നിന്നുള്ള കുറച്ചു കുസൃതി ചോദ്യങ്ങൾ : ജോഗ്രഫിയിൽ പ്രാവീണ്യമുള്ളവർ പൊളിക്കും ഹും നമ്മുടെ ഗ്രൂപ്പിലെ കഴിവ് തെളിയിക്കു വേഗമാവട്ടെ
1) ചവിട്ടിയാൽ തെന്നി I വിഴുന്ന രാജ്യം?
2) ഏറ്റവും തിരക്ക് ഉള്ള രാജ്യം?
3) വിശക്കുന്ന രാജ്യം?
4) വാർത്ത യുടെ രാജ്യം?
5) വേദനയുടെ രാജ്യം?
6) വഴിയോ ഇല്ല എന്ന് പറയുന്ന രാജ്യം?
7) മഷിയുടെ രാജ്യം?
8) എത്തിനോക്കുന്ന രാജ്യം?
9) ഒട്ടക പക്ഷി ടെ രാജ്യം?
10) ഗുഹകളിൽ മുദ്ര ഉള്ള രാജ്യം?
11) ഗുഹയിൽ സ്വി സ്വി എന്ന് ശബ്‌ദികുന്ന രാജ്യം?
12 ) എരു കൂടിപ്പോയ രാജ്യം?
13) തീവ്രവാദികളോട് പോകാൻ പറയുന്ന കര?
14) നീ ശെരി ആ,, എന്ന രാജ്യം?
15 ) ഐക്യം ഉള്ള യൂറോപ്പിയൻ രാജ്യം?
16) ഏറ്റവും കൂടുതൽ മാളുകൾ ഉള്ള രാജ്യം?....ഉത്തരങ്ങൾ പേർസണൽ വരട്ടെ ,, സമയം കളയണ്ട
Answers
Answered by
3
Answer:
which language is this ?
Answered by
1
Answer:
sorry I don't know Ur language
Similar questions