India Languages, asked by shamsu2252, 2 months ago

ഭൂമിയെ അമ്മയായി സങ്കൽപ്പുക്കുന്നതിന്റെ ഔചിത്യം ചർച്ചചെയ്യുക?​

Answers

Answered by mukeshspecial
8

ഭൂമിയെ അമ്മയായി സങ്കൽപ്പുക്കുന്നതിന്റെ ഔചിത്യം ചർച്ചചെയ്യുക?

Answered by rafeeqafsa796
2

Answer:

വിനയചന്ദ്രന്റെ വേരുകൾ എന്ന പാഠഭാഗത്തിൽ ഭൂമിയെ അമ്മയായി ആണ് അദ്ദേഹം വർണിക്കുന്നത്. അമ്മ കരുതലിന്റെയും സ്നേഹത്തിന്റെയും നമ്മയുടെയും ഒക്കെ പ്രതീകമാണ്. ഭൂമി മാതാവ് തന്റെ മക്കളായ സകല ജീവജാലങ്ങളുടെയും ഇവിടെ പറ്റി വളർത്തുകയാണ്. അമ്മയായ ഭൂമി എല്ലാവർക്കും കരുതലും സംരക്ഷണവും നൽക്കുന്നു

Similar questions