പൂനാ ഗെയിം എന്നറിയപെടുന്ന ഗെയിം ഏത്???
Answers
Answered by
0
പൂനാ ഗെയിം എന്നറിയപ്പെടുന്ന ഗെയിം ആണ് ബാഡ്മിന്റൺ.
- ആദ്യ കാലങ്ങളിൽ പൂനാ ഗെയിം (Poona Game) എന്നറിയപ്പെട്ടിരുന്ന ബാഡ്മിന്റണിന്റെ അനൗപചാരിക നിയമങ്ങൾ ബ്രിട്ടീഷുകാർ രൂപീകരിച്ചത് 1867-ൽ, അന്നത്തെ ബ്രിട്ടൻ കോളനിയായിരുന്ന ഇന്ത്യയിൽ വച്ചാണ്.
- 1873-ൽ ബ്യൂഫോർട്ട് പ്രഭു, തന്റെ വസതിയായ ബാഡ്മിന്റൺ എസ്റ്റേറ്റിൽ ഈ കായിക വിനോദം അവതരിപ്പിച്ചതിനാൽ, പിൽക്കാലത്ത് അതിന്റെ സൂചകമായി പൂനാ ഗെയിമിന് ബാഡ്മിന്റൺ എന്ന പേര് ലഭിച്ചു.
- 2,000 വർഷങ്ങൾക്ക് മുമ്പ് പുരാതന ഗ്രീസിൽ നിലനിന്നിരുന്ന ബാട്ടിൽഡോർ, ഷട്ടിൽകോക്ക് എന്നീ കായിക വിനോദങ്ങളിൽ നിന്നാണ് പൂനാ ഗെയിം രൂപം കൊണ്ടത്.
#SPJ1
Similar questions