Math, asked by sailaja1934, 9 hours ago

ഒരു സംഖ്യയോട് അതിന്റെ മൂന്നുമടങ്ങ് കൂട്ടിയാൽ നൂറ് കിട്ടും സംഖ്യ ഏത്

Answers

Answered by Athul4152
1

സംഖ്യയെ x എന്നെടുക്കുക

 \bf \: x + 3x = 100

 \bf \implies \: 4x = 100

 \bf\implies \: x =  \frac{100}{4}  \\

\bf\implies \: x = 25

ഉത്തരം = 25

Similar questions