നീർപ്പോള പോലുള്ളൊരു ഒരു ദേഹത്തിൽ വിയർപ്പു മാത്രമുണ്ട് ഇങ്ങനെ കാണുന്നു ഓർത്തിരിയ്ക്കാതെ പാടുപെടുന്നേരം നോർത്ത് പോകാം മതനോ പറയാവൂ . ആശയം ഈ വരികളുടെ പൂന്താനം നമ്പൂതിരി ഞാനപ്പാന
Answers
Answered by
0
Answer:
കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിലൊരാളായിരുന്നു പൂന്താനം.മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യഥാർത്ഥപേര് വ്യക്തമല്ല. ദീർഘനാൾ നീണ്ടു നിന്ന അനപത്യദുഃഖത്തിനൊടുവിൽ ഉണ്ണി പിറന്നപ്പോൾ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാൽ അന്നപ്രാശനദിനത്തിൽ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകൾക്കായി മാറ്റിവെച്ചു. ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മറ്റുണ്ണികൾ വേണ്ടെന്നുവെക്കുമ്പോൾ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയിൽ
I don't know much but I have tired
Similar questions
Physics,
27 days ago
Social Sciences,
27 days ago
Hindi,
27 days ago
Biology,
1 month ago
India Languages,
9 months ago
English,
9 months ago