India Languages, asked by bennythenai, 2 months ago

നാനാനിറം ചേരും കാറുകളേ
ചാരുവർണക്കടലാസുകളേ
പച്ചിലച്ചാർത്തിൻ പഴുതിലൂടതാ കാണൂ
ആരുവാനാരുവാനീ വിധത്തിൽ പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ
കീറിയെറിയുന്നു വാനിടത്തിൽ
ചങ്ങമ്പുഴ
കരിമ്പുഴ രാമകൃഷ്ണൻ
(പ്രകൃതിയുടെ സൗന്ദര്യമാണ് രണ്ടു കവികളും ആവിഷ്കരിക്കുന്നത്. പ്രകൃതിയിലെ ഏതെ
ങ്കിലുമൊരു ദൃശ്യം നിങ്ങളിലുണ്ടാക്കിയ സൗന്ദര്യാനുഭവത്തെക്കുറിച്ച് വർണന തയാറാ
ക്കുക.​

Answers

Answered by parthivanil2002
8

Answer:

പ്രകൃതി സൗന്ദര്യം വർണനാതീതമാണ് , എങ്കിലും മനുഷ്യനെ പോറ്റി വളർത്തുന്ന പ്രകൃതി അമ്മയ്ക്ക് സമാനമാണ്

അതിൻ്റെ സൗന്ദര്യം മാതൃത്വത്തിൻ്റെത് കൂടിയാണ്

പെരിയാറിൻ്റെ സൗന്ദര്യം അതിൽ ഒന്നാണ്

ആർത്ത് ഒഴുകുന്ന വെള്ളത്തിൽ സൂര്യ രശ്മികൾ നൃത്തം വയ്ക്കുന്നതും , കുളിർ കാറ്റിൽ പുഴയിലെ ചെറു തുരുത്തുകൾ ആനന്ദിക്കുന്നതും , പുഴയ്ക്ക് ഇരുവശവും കാറ്റിനൊപ്പം നൃത്തം വെക്കുന്ന സസ്യലതാതികളും എല്ലാം മനഅം കുളിർക്കുന്ന കാഴ്ചകളാണ്

Similar questions