അശൃതി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള കുറിപ്പ് തയാറാക്കുക
Answers
Answered by
3
Explanation:
ഡി.സി ബുക്ക്സ് കോട്ടയം പ്രസിദ്ധികരിച്ച സേതുവിൻറെ നോവലാണ് അടയാളങ്ങൾ. സേതു 1942 ൽ എറണാകുളം ജില്ലയിൽ ചേന്ദമംഗലത്തു ജനിച്ചു .സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായിരുന്നു അദ്ദേഹം .നോവൽ കഥ എന്നീ വിഭാഗങ്ങളിൽ 32- ഓളം കൃതികൾ രചിച്ചിട്ടുണ്ട് .കഥയ്ക്കും നോവലിനും ഉള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
അടയാളങ്ങൾ (നോവൽ)
കർത്താവ്
സേതു
രാജ്യം
ഇന്ത്യ
ഭാഷ
മലയാളം
സാഹിത്യവിഭാഗം
നോവൽ
പ്രസാധകൻ
ഡി സി ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
1971
പുരസ്കാരങ്ങൾ
കേരളസാഹിത്യ അക്കാദമി പുരസ്കാരം
Similar questions