India Languages, asked by gotomadeena, 4 months ago

ധർമ്മപത്നിയെ ഉപേക്ഷിച്ച് അയാളുടെ നാമധേയം ആരു ഉച്ചരിക്കും ഇത് ആരുടെ വാക്കുകൾ ഏത് സന്ദർഭത്തിൽ ആണ് ഇത് പറയുന്നത്​

Answers

Answered by parasking2004
3

Answer:

രചിച്ച മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ ആണ് ധർമ്മപുരാണം. ധർമ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന ഈ നോവലിലെ നായകൻ സിദ്ധാർത്ഥൻ എന്ന ബാലനാണ്. ഞെട്ടിപ്പിക്കുന്ന വിസർജ്ജ്യ, സംഭോഗ ബിംബങ്ങൾ ചേർന്ന ആഖ്യാന ശൈലിയാണ്‌ ഈ രചനയിൽ വിജയൻ സ്വീകരിച്ചിരിക്കുന്നത്. 1977 മുതൽ മലയാളനാടുവാരികയിൽ ഖണ്ഡശ്ശ: വെളിച്ചം കണ്ട ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് വർഷങ്ങൾക്കുശേഷം, ഒട്ടേറെ

Similar questions