India Languages, asked by shihabshihab03791, 13 days ago

കോരന്റെ അച്ഛൻ ആവശ്യം കഴിഞ്ഞതിനു ശേഷം വലിച്ചെറിയപ്പെടുന്ന അടിയാള ജീവിതത്തിന്റെ പ്രധിനിടോയാണോ? വിലയിരുത്തി കുറിപ്പ്‌ തയ്യാറാക്കുക​

Answers

Answered by ᏚɑvɑgeᏀurL
41

•★Answer★•

പത്താംക്ലാസ് അടിസ്ഥാന പാഠാവലിയിലെ ആദ്യപാഠഭാഗമാണ് 'പ്ലാവിലക്കഞ്ഞി'. തകഴിയുടെ 'രïിടങ്ങഴി' എന്ന നോവലിലെ ഒരു അധ്യായമാണിത്. കഥാകാരനെയും കഥയെയും

അടുത്തറിയാം...

മലയാള സാഹിത്യത്തിന്റെ മഹത്ത്വം വിശ്വസാഹിത്യത്തിന്റെ പടിവാതിൽക്കൽ എത്തിച്ചവരിൽ പ്രമുഖനാണ് തകഴി. താൻ ജനിച്ചുവളർന്ന കുട്ടനാടും അവിടുത്തെ

Answered by gsldh
2

മലയാള സാഹിത്യത്തിന്റെ മഹത്ത്വം വിശ്വസാഹിത്യത്തിന്റെ പടിവാതിൽക്കൽ എത്തിച്ചവരിൽ പ്രമുഖനാണ് തകഴി. താൻ ജനിച്ചുവളർന്ന കുട്ടനാടും അവിടുത്തെ കർഷകത്തൊഴിലാളികളും സാധാരണ മനുഷ്യരുമായിരുന്നു പശ്ചാത്തലവും കഥാപാത്രങ്ങളും.

ആലപ്പുഴ ജില്ലയിലെ തോട്ടിത്തൊഴിലാളികളുടെ കഥപറയുന്ന തോട്ടിയുടെ മകൻ, അധ്വാനശീലരും അതേസമയം ജന്മിമാരുടെ അടിമകളുമായ കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ ജീവിതകഥ പറയുന്ന രണ്ടിടങ്ങഴി, പുറക്കാട് തൃക്കുന്നപ്പുഴ കടലോരത്തെ മുക്കുവരുടെ ജീവിതം വിവരിക്കുന്ന ചെമ്മീൻ, കർഷകത്തൊഴിലാളികളും കയർത്തൊഴിലാളികളുമടങ്ങിയ ആയിരത്തോളം കഥാപാത്രങ്ങളുള്ളതും ആറുതലമുറകളുടെ ജീവിതം ചിത്രീകരിക്കുന്നതുമായ തകഴിയുടെ ഏറ്റവും വലിയ നോവലായ കയർ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ഏണിപ്പടികൾ എന്നിവ പ്രധാന കൃതികളാണ്.

തലയോട്, അനുഭവങ്ങൾ പാളിച്ചകൾ, പതിതപങ്കജം, തെണ്ടിവർഗം, പെണ്ണ്, ചുക്ക്, നുരയും പതയും, ബലൂൺ എന്നിവയും തകഴിയുടെ നോവലുകളാണ്. നിരവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്.

ജ്ഞാനപീഠവും, പത്മഭൂഷണും ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ തകഴി സ്വന്തമാക്കിയിട്ടുണ്ട്. 'കുട്ടനാടിന്റെ ഇതിഹാസകാരൻ' 'കേരള മോപ്പസാങ്' എന്നീ അപരനാമങ്ങളിൽ അദ്ദേഹം അറിയപ്പെട്ടു.

Similar questions