India Languages, asked by alsabithf0, 1 month ago

അർത്ഥവെത്യാസം കടം -കുടം​

Answers

Answered by beenamanu
0

Answer:

കടം : മറ്റുള്ളവരില്‍ നിന്നും പിന്നെ കൊടുക്കാമെന്നു പറഞ്ഞു വാങ്ങുന്നത്.

കുടം : വെള്ളം കോരി വയ്ക്കാന്‍ ഉപയോഗിക്കുന്ന പാത്രം.

Similar questions