India Languages, asked by XxLuckyGirIxX, 1 month ago

ചലനത്തെ നൃത്തത്തിലെന്ന പോലെ , നാദത്തെ ഗാനത്തിലെന്ന പോലെ , കല്ലിനെ ശില്പത്തിലെന്ന പോലെ അത്ഭുതാത്മകമായി , സുഭഗമായി , അർത്ഥഗർഭമായി വാക്കുകളെകൊണ്ട് നൃത്തം ചെയ്യിക്കലാണ് കവിത. ഈ അഭിപ്രായത്തെ പി. കുഞ്ഞിരാമൻ നായരുടെ കാവ്യഭാഗം അടിസ്ഥാനമാക്കി പരിശോധിക്കുക. ​

Answers

Answered by stema
7

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത..

Similar questions