History, asked by fahmidamiju, 10 days ago

രാമപുരത്ത് വാര്യരുടെ പ്രസ്ഥാനം ഏത്?​

Answers

Answered by yogeshbhuyal7
1

Answer:

കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റക്കാവ്യംകൊണ്ട് മലയാളസാഹിത്യത്തിൽ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവിയാണ് രാമപുരത്തു വാരിയർ. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ആശ്രിതനായിരുന്നു അദ്ദേഹം.

Similar questions