India Languages, asked by janakadasan72, 12 hours ago

പ്രാർത്തനനാളമായി അമ്മയെ വിശേഷിപ്പിക്കാൻ എന്തായിരിക്കും കാരണം ? ഇത് ഊഞ്ഞാൽ പാട്ട് എന്ന കവിതയുടെ ഒരു ചെദ്യം ആണ് .​

Answers

Answered by babuknsmitha
0

Q: പ്രാർത്തനനാളമായി അമ്മയെ വിശേഷിപ്പിക്കാൻ എന്തായിരിക്കും കാരണം ? ഇത് ഊഞ്ഞാൽ പാട്ട് എന്ന കവിതയുടെ ഒരു ചെദ്യം ആണ്

A: പ്രാർത്ഥനാളം എന്ന പദം കൊണ്ട് കവി ഉദ്ദേശിക്കുന്നത് അമ്മയെയാണ്.കുഞ്ഞുങ്ങളുടെ സ്നേഹപ്രകടനവും അച്ഛൻറെ വാത്സല്യവും എല്ലാം കണ്ടു നിർവൃതിയോടെ നിൽക്കുകയാണ് ആ അമ്മ.ഭർത്താവിന്റെയും മക്കളുടെയും സന്തോഷവും നന്മയും മാത്രം ആഗ്രഹിക്കുന്ന ആ അമ്മ എപ്പോഴും കുടുംബത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.അതുകൊണ്ടാണ് പ്രാർത്ഥനാനാളം എന്ന് കവി പ്രയോഗിക്കുന്നത്.

Similar questions