ഉത്തരത്തിലേക്ക് എത്താനുള്ള സൂചന
ഒരു മൂലകത്തിന്റെ ആറ്റോമിക നമ്പര്‍ അറിയാമെങ്കില്‍ പീരിയോഡിക് ടേബിളില്‍ അതിന്‍റെ സ്ഥാനവും സ്വഭാവവും നിര്‍ണയിക്കാം.
ഭാഗം 1: ഉത്തരം
17-ാം ഗ്രൂപിലെ 3-ാം പീരിയഡില്‍ ഉള്ള മൂലകം ക്ലോറിന്‍ ആണ്. ക്ലോറിന്റെ ആറ്റോമിക നമ്പര്‍ 17-ും സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം
ആകുന്നു.
വിശദീകരണം

ആണ്.
s-സബ്ഷെല്ലിനു പരമാവധി 2 ഇലക്ട്രോണുകളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. p- സബ്ഷെല്ലിനു പരമാവധി 6 ഇലക്ട്രോണുകളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. അതിനാല്‍ 6 ഇലക്ട്രോണുകളെ 2p സബ്ഷെല്ലിലും 2 ഇലക്ട്രോണുകളെ 3s സബ്ഷെല്ലിലും ശേഷിക്കുന്ന 5 ഇലക്ട്രോണുകളെ 3p സബ്ഷെല്ലിലും ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
ഭാഗം 2: ഉത്തരം
6-ാം ഗ്രൂപിലെ 4-ാം പീരിയഡില്‍ ഉള്ള മൂലകം ക്രോമിയം ആണ്. ക്രോമിയത്തിന്റെ ആറ്റോമിക നമ്പര്‍ 24-ും സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം

ആണ്. ക്രോമിയത്തിന്റെ 4s സബ്ഷെല്ലില്‍ ഒരു ഇലക്ട്രോണും 3d സബ്ഷെല്ലില്‍ 5 ഇലക്ട്രോണകളും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. d സബ്ഷെല്ലില്‍ പരമാവധി 10 ഇലക്ട്രോണുകളെ ഉള്‍കൊള്ളുവാന്‍ കഴിയും. ഈ സബ്ഷെല്‍ പൂര്‍ണമായി നിറഞ്ഞിരിക്കുന്ന അവസ്ഥയിലോ
പകുതി മാത്രം നിറഞ്ഞിരിക്കുന്ന അവസ്ഥയിലോ
ഉള്ള ക്രമീകരണങ്ങള്‍ മറ്റുള്ളവയെക്കാള്‍ സ്ഥിരത കൂടിയവയാണ്.
ഭാഗം 1: അവസാന ഉത്തരം
ക്ലോറിന്‍- ആറ്റോമിക നമ്പര്‍: 17,
സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം :
ഭാഗം 2: അവസാന ഉത്തരം
ക്രോമിയം- ആറ്റോമിക നമ്പര്‍ : 24
Answers
Answer:
Explanation:

ഇലക്ട്രോണുകളെ ഉള്‍കൊള്ളുവാന്‍ കഴിയും. ഈ സബ്ഷെല്‍ പൂര്‍ണമായി നിറഞ്ഞിരിക്കുന്ന അവസ്ഥയിലോ