"നെല്ലില്ല. പിശാചുക്കള്. നെല്ലുകൊണ്ടുചെന്ന് വല്ല പിടികയിലും പെട്ട വിലക്ക് വിൽക്കാനാണ്
'അല്ല തമ്പ്രാ, അത്താഴക്കരിക്കാടിക്കാ ജന്മിയുടെയും കോരന്റേയും സംഭാഷണത്തിൽ തെളിയുന്ന ജീവിതാവസ്ഥയെ കുറിച്ച് രണ്ടു സൂചനകൾ എഴുതുക.
Answers
Answered by
0
മധ്യകാല കേരള ചരിത്രത്തിൽ നിലനിന്നിരുന്ന ജന്മി കുടിയാൻ സമ്പ്രദായവ്യവസ്ഥ ആണ് ഇവിടെ സൂചിപ്പിക്കുന്നത്
- കുടിയാന്മാർ എന്നും ജന്മികളുടെ അടിമകൾ ആയിരുന്നു
- ജന്മിമാരുടെ കൃഷിസ്ഥലങ്ങളിൽ പണിയെടുക്കൽ ആയിരുന്നു അവരുടെ പ്രധാന തൊഴിൽ
- കൂടിയാന്മാരുടെ കൂലിയായി കൊടുത്തിരുന്നത് നെല്ല് ആയിരുന്നു .
- അവർ ആഹാരത്തിനായി ഉപയോഗിച്ചിരുന്നത് ഈ നെല്ല് ആയിരുന്നു
- എന്നാൽ പലപ്പോഴും അവര്ക് ഈ നെല്ല് പോലും ജന്മികൾ നിഷേധിച്ചിരുന്നു .
- പട്ടിണി മാറ്റാൻ പല കുടിയാന്മാരും ജന്മികളുടെ മുന്നിൽ നെല്ലിന് വേണ്ടി യാചിച്ചിരുന്നു
Similar questions