India Languages, asked by lekshminanda06, 1 month ago

ആരാണ് ബേപ്പൂർ സുൽത്താൻ?​

Answers

Answered by aparna4738
2

Answer:

വൈക്കം മുഹമ്മദ് ബഷീർ

Explanation:

എണ്ണമറ്റ കൃതികൾക്കൊന്നും തൂലിക ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ. ബഷീർ കുട്ടി എന്നായിരുന്നു യഥാർഥ നാമം.

Answered by SadhyaArya
2

Answer:

വൈക്കം മുഹമ്മദ് ബഷീർ (21 ജനുവരി 1908 - 5 ജൂലൈ 1994), ബേപ്പൂർ സുൽത്താൻ എന്നും അറിയപ്പെടുന്നു, ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും മലയാള സാഹിത്യത്തിന്റെ എഴുത്തുകാരനുമായിരുന്നു.

Explanation:

PLEASE FOLLOW ME AND PLEASE DROP SOME THANKS.

Similar questions