India Languages, asked by rabiakbar70, 4 days ago

കണ്ടാൽ മനസ്സിലായില്ലെങ്കിൽ പിന്നെയെങ്ങനെ കേട്ടാൽ മനസ്സിലാകും? ഗുരുവിന്റെ ഈ മറുപടിയിൽ എന്തൊക്കെ ആശയങ്ങൾ അടങ്ങിയിട്ടുണ്ട്?​

Answers

Answered by shreyashijoshi5
3

আমার নাম কীর্তি সিংহানিয়া কেমন আছেন

Answered by jkt44603
3

ഉത്തരം : ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യൻ എന്ന് വിളംബരംചെയ്ത് മഹാനാണ് ശ്രീനാരായണഗുരു.

നാം ജീവിക്കുന്ന ലോകത്ത് മനുഷ്യർ ചില മതക്കാരും ജാതിക്കാരും ആയി വേർപിരിഞ്ഞാണ് കഴിയുന്നത്.

മതത്തിലും ജാതിയിലും പെടാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും.

ഓരോ മാതാപിതാക്കളും വിശ്വസിക്കുന്നത് മെച്ചപ്പെട്ട ആരാണെന്നാണ്.

ത്യാഗം എന്നുപറഞ്ഞാൽ സ്വന്തം സുഖം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ത്യാഗം എന്ന് പറയുന്നത്.

സേവനം എന്ന് പറഞ്ഞാൽ സ്വന്തം സുഖത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നതിന് പകരം മറ്റുള്ളവർക്ക് സുഖം കിട്ടുന്നതിനുവേണ്ടി പരിശ്രമിക്കുന്നത് സേവനം എന്ന് പറയുത്ത്.

Similar questions