സ്കൂൾ തുറക്കുന്നതോടെ തന്നെ മുടങ്ങാതെ കാലവർഷവും തുടങ്ങും. എനിക്കു വർഷകാലം ഇഷ്ടമായിരുന്നു. അടച്ചു പിടിച്ചു പെയ്യാൻ തുടങ്ങിയാൽ ഉണങ്ങാത്ത ഉടുപ്പുകൾ പ്രശ്നമാണെങ്കിലും കാലവർഷത്തെ ഒരുത്സവകാലം പോലെ ഞാൻ കാത്തിരുന്നു. മഴയ്ക്ക് പല സ്വരങ്ങളുണ്ട്. താളക്രമ ങ്ങളുണ്ട്. വാഴത്തോട്ടത്തിൽ പെയ്യുന്ന മഴയുടെ സ്വരം കുന്നിൻ ചരിവിലേതിൽ നിന്നും വ്യത്യസ്തമാ ണ്. രാത്രിയിൽ പടിക്കലെ വയലിൽ നിന്നും തവളകളുടെ കരച്ചിലും തോട്ടത്തിൽ ചീവീടുകളുടെ ശബ്ദവും ചേർന്നാലെ കാലവർഷത്തിന്റെ മേളം പൂർത്തിയാവൂ. പടിക്കലെ കണ്ടത്തിലെ തവളകളുടെ ശബ്ദത്തിനിടയ്ക്ക് അകലത്തെ കുമ്മാണിക്കുളത്തിലെ പോക്കാച്ചിത്തവളകളുടെ വേറിട്ടുള്ള വട്ടം പിടിക്കലും കേൾക്കാം. ഉറങ്ങുന്നതിനുമുൻപ് ഇരുട്ടിൽക്കിടന്നു രണ്ടുചെവിയും വിരലിട്ടടയ്ക്കുക. പിന്നെ പതുക്കെ തുറ ക്കുക. അപ്പോഴാണ് പെരുമഴയുടെ മുറുക്കിക്കൊട്ടൽ ശരിക്കും രസിക്കുന്നത്. - കണ്ണാന്തളി പൂക്കളുടെ കാലം (എം.ടി. വാസുദേവൻ നായർ) എം.ടി. വാസുദേവൻ നായർ എഴുതിയ മഴയനുഭവം വായിക്കൂ. ഇതുപോലെ ആണോ "ഞാറ്റു വേലപ്പൂക്കൾ' എന്ന കവിതയിൽ പറയുന്ന മഴയുടെ വരവ് രണ്ടു രചനകളിലെയും മഴക്കാഴ്ചകൾ എഴുത്തു
Answers
Answered by
0
Answer:
aisa kesa question he bhai hindi me ya english me do
Explanation:
muje tamil nahi aati
Similar questions