India Languages, asked by byjuayana7, 18 hours ago

ക്രിസ്തീയ ജിവിതത്തിന്റെ കേന്ദ്രം എന്താണ്? ​

Answers

Answered by rupeshpradhan07
0

Answer:

Hope this helps you please try to Mark me as brainlists please

ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം, ത്രിത്വം എന്നിവ അടിസ്ഥാനമാക്കിയ ഒരു അബ്രഹാമിക (സെമിറ്റിക്ക്) മതമാണ്‌. ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രനായ യേശു ക്രിസ്തുവിന്റെയും അദേഹത്തിന്റെ ശിഷ്യന്മാരുടെയും പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവയാണ് ത്രിത്വം. ഇതിൽ യഹോവയായ ദൈവം പിതാവും യേശു അദേഹത്തിന്റെ പുത്രനുമാകുന്നു. ദൈവത്തിൽ നിന്നും ഗർഭം ധരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ മാതാവായ കന്യകാമറിയത്തിനും പല ക്രിസ്തുമതസഭകളിലും വിശേഷ സ്ഥാനമുണ്ട്. കൂടാതെ പല സഭകളും മധ്യസ്ഥ പ്രാർഥനയ്ക്കായി അനേകം വിശുദ്ധരെയും വണങ്ങുന്നു. പഴയ നിയമത്തിൽ പറയപ്പെടുന്ന യഹോവയായ ദൈവം തന്നെയാണ് യേശുവായി ജനിച്ചതെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. യഹൂദമതത്തിലും യഹോവ ദൈവമാണ്. ലോകാവസാനകത്ത് യേശുക്രിസ്തു തിരികെ വരുമെന്നും മരിച്ചവരെ ഉയർപ്പിക്കുമെന്നുമാണ് ക്രൈസ്തവ വിശ്വാസം. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം.

ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം, ത്രിത്വം എന്നിവ അടിസ്ഥാനമാക്കിയ ഒരു അബ്രഹാമിക (സെമിറ്റിക്ക്) മതമാണ്‌. ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രനായ യേശു ക്രിസ്തുവിന്റെയും അദേഹത്തിന്റെ ശിഷ്യന്മാരുടെയും പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവയാണ് ത്രിത്വം. ഇതിൽ യഹോവയായ ദൈവം പിതാവും യേശു അദേഹത്തിന്റെ പുത്രനുമാകുന്നു. ദൈവത്തിൽ നിന്നും ഗർഭം ധരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ മാതാവായ കന്യകാമറിയത്തിനും പല ക്രിസ്തുമതസഭകളിലും വിശേഷ സ്ഥാനമുണ്ട്. കൂടാതെ പല സഭകളും മധ്യസ്ഥ പ്രാർഥനയ്ക്കായി അനേകം വിശുദ്ധരെയും വണങ്ങുന്നു. പഴയ നിയമത്തിൽ പറയപ്പെടുന്ന യഹോവയായ ദൈവം തന്നെയാണ് യേശുവായി ജനിച്ചതെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. യഹൂദമതത്തിലും യഹോവ ദൈവമാണ്. ലോകാവസാനകത്ത് യേശുക്രിസ്തു തിരികെ വരുമെന്നും മരിച്ചവരെ ഉയർപ്പിക്കുമെന്നുമാണ് ക്രൈസ്തവ വിശ്വാസം. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം.ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ്‌ ക്രിസ്തുമതം.[1] യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.

Similar questions