നമ്മുടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രികളുടെ പേര് എഴുതുക
Answers
നമുക്കും വേണ്ടെ ഒരു വനിതാ മുഖ്യമന്ത്രി?
women powerപെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ലെന്നാണ് പ്രമാണം. എന്നാല്‍, എത്ര ഒരുമ്പെട്ടിറങ്ങിയിട്ടും മലയാളി മങ്കയ്ക്ക് കീഴടക്കാന്‍ കഴിയാത്ത ചില ഉലകങ്ങളുണ്ട്. അതിലൊന്നാണ് രാഷ്ട്രീയം. സാക്ഷരതയെയും രാഷ്ട്രീയ പ്രബുദ്ധയെയും കുറിച്ചെല്ലാം ഊറ്റം കൊള്ളുന്ന നാട്ടിലെ രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ ഇന്നും അടക്കുളപ്പെണ്ണു തന്നെ. സ്ത്രീകളെ അധികാരത്തിന്റെ അരങ്ങില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ തന്ത്രപരമായി വിജയിച്ചതിന്റെ ചരിത്രമാണ് കഴിഞ്ഞ അമ്പതാണ്ടായി നമ്മുടെ ജനാധിപത്യ സമ്പ്രദായം നിര്‍ലജ്ജം ഘോഷിക്കുന്നത്. ഒരു വനിത പ്രധാനമന്ത്രിയും മറ്റൊരാള്‍ രാഷ്ട്രപതിയുമായി വാണ രാജ്യത്തെ ഒരു സംസ്ഥാനത്ത് ഇന്നും തിരഞ്ഞെടുപ്പുകളില്‍ നെഞ്ചൂക്കുള്ള പുരുഷനേതാക്കള്‍ വെച്ചുനീട്ടുന്ന വെറും ഔദാര്യം മാത്രമാണ് സ്ത്രീക്ക് അധികാരം. 140 നിയമസഭാ സീറ്റില്‍ ആകെയുള്ളത് ഏഴ് വനിതാ എം.എല്‍.എ.മാര്‍. 126 അംഗങ്ങളുണ്ടായിരുന്ന 1957ലെ ആദ്യ മന്ത്രിസഭയില്‍ ആറ് വനിതകളുണ്ടായിരുന്നു. അമ്പതാണ്ട് കഴിഞ്ഞിട്ടും വനിതാ എം.എല്‍.എ.മാരുടെ എണ്ണം കൂട്ടാന്‍ പോലും കഴിഞ്ഞിട്ടില്ല എന്ന് പ്രബുദ്ധ കേരളം ഓര്‍ക്കുന്നുപോലുമില്ല. നിലവിലെ നിയമസഭയില്‍ ഭരണപക്ഷത്തിന് ജയിപ്പിക്കാനായത് ഒരൊറ്റ വനിതയെയാണ്. ആദ്യ മന്ത്രിസഭ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ മന്ത്രിസഭകളില്‍ ഒന്നില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല. 2011ല്‍ പി.കെ.ജയലക്ഷ്മി ജയിച്ചില്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഒരു വനിതാ അംഗം പോലുമുണ്ടാകുമായിരുന്നില്ല. ഇരുപതംഗ മന്ത്രിസഭയിലാണ് ദാനമായി ഒരു വനിതയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ പലതവണ ഭരണം കൈയാളിയ മുസ്ലീംലീഗ് ചരിത്രത്തില്‍ ഒരേ ഒരു തവണ മാത്രമാണ് ഒരു വനിതയെ മത്സരിപ്പിച്ചത്. 1996ല്‍ കോഴിക്കോട് രണ്ടില്‍ മത്സരിച്ച ഖമറൂന്നിസ അന്‍വര്‍ പരാജയപ്പെടുകയും ചെയ്തു.
women powerപെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ലെന്നാണ് പ്രമാണം. എന്നാല്‍, എത്ര ഒരുമ്പെട്ടിറങ്ങിയിട്ടും മലയാളി മങ്കയ്ക്ക് കീഴടക്കാന്‍ കഴിയാത്ത ചില ഉലകങ്ങളുണ്ട്. അതിലൊന്നാണ് രാഷ്ട്രീയം. സാക്ഷരതയെയും രാഷ്ട്രീയ പ്രബുദ്ധയെയും കുറിച്ചെല്ലാം ഊറ്റം കൊള്ളുന്ന നാട്ടിലെ രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ ഇന്നും അടക്കുളപ്പെണ്ണു തന്നെ. സ്ത്രീകളെ അധികാരത്തിന്റെ അരങ്ങില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ തന്ത്രപരമായി വിജയിച്ചതിന്റെ ചരിത്രമാണ് കഴിഞ്ഞ അമ്പതാണ്ടായി നമ്മുടെ ജനാധിപത്യ സമ്പ്രദായം നിര്‍ലജ്ജം ഘോഷിക്കുന്നത്. ഒരു വനിത പ്രധാനമന്ത്രിയും മറ്റൊരാള്‍ രാഷ്ട്രപതിയുമായി വാണ രാജ്യത്തെ ഒരു സംസ്ഥാനത്ത് ഇന്നും തിരഞ്ഞെടുപ്പുകളില്‍ നെഞ്ചൂക്കുള്ള പുരുഷനേതാക്കള്‍ വെച്ചുനീട്ടുന്ന വെറും ഔദാര്യം മാത്രമാണ് സ്ത്രീക്ക് അധികാരം. 140 നിയമസഭാ സീറ്റില്‍ ആകെയുള്ളത് ഏഴ് വനിതാ എം.എല്‍.എ.മാര്‍. 126 അംഗങ്ങളുണ്ടായിരുന്ന 1957ലെ ആദ്യ മന്ത്രിസഭയില്‍ ആറ് വനിതകളുണ്ടായിരുന്നു. അമ്പതാണ്ട് കഴിഞ്ഞിട്ടും വനിതാ എം.എല്‍.എ.മാരുടെ എണ്ണം കൂട്ടാന്‍ പോലും കഴിഞ്ഞിട്ടില്ല എന്ന് പ്രബുദ്ധ കേരളം ഓര്‍ക്കുന്നുപോലുമില്ല. നിലവിലെ നിയമസഭയില്‍ ഭരണപക്ഷത്തിന് ജയിപ്പിക്കാനായത് ഒരൊറ്റ വനിതയെയാണ്. ആദ്യ മന്ത്രിസഭ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ മന്ത്രിസഭകളില്‍ ഒന്നില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല. 2011ല്‍ പി.കെ.ജയലക്ഷ്മി ജയിച്ചില്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഒരു വനിതാ അംഗം പോലുമുണ്ടാകുമായിരുന്നില്ല. ഇരുപതംഗ മന്ത്രിസഭയിലാണ് ദാനമായി ഒരു വനിതയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ പലതവണ ഭരണം കൈയാളിയ മുസ്ലീംലീഗ് ചരിത്രത്തില്‍ ഒരേ ഒരു തവണ മാത്രമാണ് ഒരു വനിതയെ മത്സരിപ്പിച്ചത്. 1996ല്‍ കോഴിക്കോട് രണ്ടില്‍ മത്സരിച്ച ഖമറൂന്നിസ അന്‍വര്‍ പരാജയപ്പെടുകയും ചെയ്തു.തമിഴ്‌നാടും ഗുജറാത്തും രാജസ്ഥാനും പശ്ചിമ ബംഗാളുമെല്ലാം വനിതകള്‍ ഭരിക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ പോലും ഇടം നേടാന്‍ പാടുപെടുന്നത്. യു.പിക്കും (രണ്ടു തവണ) ഒഡീഷയ്ക്കും ഗോവയ്ക്കും അസമിനും പഞ്ചാബിനും മധ്യപ്രദേശിനും ഡല്‍ഹിക്കുമെല്ലാമുണ്ട് വനിതകള്‍ മുഖ്യമന്ത്രിയായ ചരിത്രം. മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിപദം അലങ്കരിച്ച ആറു പേരില്‍ ഒരാള്‍ വനിതയാണ്. തുടര്‍ച്ചയായി 5484 ദിവസം ഡെല്‍ഹി ഭരിച്ച ഷീല ദീക്ഷിത്.
Answer:
njanum adhikam pazhaya cinema kaanarilla , oru middle-old movies maathram , koodipoya mohanlalinte chitram enna cinema ille , aa age .
njaan aakasha dhoodh kandittund ,kure naal munb , athinte kadha onnum orma yilla ,
ok , njan just guess cheythath aayirunnu , but I like both that name , especially ammu , ente kore friendsinum relativesinum athe nick name aanu
njaan ente chettane etta nu vilikkarund , nammal thammil adikam age difference illa , only 4 years gap , avane njaan eda - poda nu okke vilikkarund , no issue , pakshe avan etta nu vilikkana ishtam , thante oru previous ans il chechi ennu paranjirunnu , angane manasilayi
ivide ippozhum nalla mazha und ath pole thanne choodum ,
enik college thudangiyilla
but tution und , offline , going well !
ivide covid cases kurayaan thudangi atukond offline ponam
what about u , tutionil povarundo