തവളയുടെ 'വ' എവിടെയാണ്? കുസൃതി ചോദ്യം
Answers
Answer:
hi malayali anoo?
Explanation:
ഒരു ഉഭയ ജീവിയാണ് തവള. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളെയാണ് ഉഭയജീവികൾ എന്നു വിളിക്കുന്നത്. വൃക്ഷങ്ങളിലും മാളങ്ങളിലും കുഴികളിലും ജീവിക്കുന്നവ ഉൾപ്പെടെ മൂവായിരത്തോളം സ്പീഷീസ് തവളകളെ കണ്ടെത്തിയിട്ടുണ്ട്. തവളകളും പേക്കാന്തവളകളും (toad) മാത്രം ഉൾപ്പെടുന്ന അനൂറ (Anura) ജന്തു ഗോത്രത്തിലെ റാണിഡെ (Ranidae) കുടുംബത്തിൽപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആർദ്രതയുള്ള ശീതോഷ്ണ മേഖലയിലുമാണ് തവളകളെ ധാരാളമായി കാണുന്നത്. മരുഭൂമികളിലും ചിലയിനം തവളകളെ കാണാം. എന്നാൽ മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളില തവളകളെ കാണുന്നില്ല. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സ്പീഷീസുകളധികവും ജലത്തിൽ ജീവിക്കുന്നവയാണ്.
Answer:
നൈറ്റിംഗേൽ തണുത്ത കാലാവസ്ഥയിലും രാത്രി വരെ പാടാൻ അദ്ദേഹം പറയുന്നു. പണം സമ്പാദിക്കാൻ കഴിയാത്തതിനാൽ ശരിയായി പാടാത്തതിന് അയാൾ അവളെ ശകാരിച്ചു.