History, asked by jamshathb, 5 hours ago

നിങ്ങളുടെ ഓണാഘോഷം എങ്ങനെയാണ് എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് തയ്യാറാക്കുക​

Answers

Answered by hrishikesht04
1

Answer:

ഞങ്ങളുടെ ഓണം രസകരമായിരുന്നു ഞങ്ങൾ ഓണകളികളൊക്കെ കളിച്ചു. പിന്നെ ഒരു വലിയ പൂക്കളം ഇട്ടു അതിൽ കുറേ പൂക്കൾ ഉണ്ടായിരുന്നു ജമന്തി ഉണ്ടായിരുന്നു ചെണ്ടുമല്ലി ഉണ്ടായിരുന്നു അങ്ങനെ കുറേ കുറേ പൂക്കൾ ഉണ്ടായിരുന്നു. അമ്മയും അച്ഛനും എനിക്ക് പുതിയ ഉടുപ്പ് വാങ്ങിത്തന്നു. അത് വളരെ മനോഹരമായിരുന്നു. ഓണത്തിന് മഹാബലി വരും എന്നാണ് ഐതിഹ്യം. എനിക്ക് ഓണം ഉത്സവം ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ കൊറോണ ഒക്കെ ഉള്ള കാലം ആയതുകൊണ്ട് അധികമൊന്നും ഞങ്ങൾ ആഘോഷിച്ചില്ല.

Explanation:

ഇത് Helpful ആണ് എന്ന് കരുതുന്നു...

Similar questions