English, asked by Anonymous, 6 hours ago

എന്താണ് ഹരിത വിപ്ലവ പ്രസ്ഥാനം?

Attachments:

Answers

Answered by rosyronaroy
2

Answer:

ഇന്ത്യയിലെ ഹരിത വിപ്ലവം എന്നത്, ഇന്ത്യയിൽ കാർഷിക മേഖലയെ ഒരു വ്യാവസായിക സമ്പ്രദായമാക്കി മാറ്റിയ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഉയർന്ന രീതിയിലുള്ള വിളവ് നൽകുന്ന വിത്തുകൾ, ട്രാക്ടറുകൾ, ജലസേചന സൗകര്യങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെെയാണ് കൃഷി വർദ്ധിപ്പിച്ചത്. പ്രധാനമായും കാർഷിക ശാസ്ത്രജ്ഞൻ എം‌എസ് സ്വാമിനാഥന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആരംഭിച്ച ഈ പ്രവർത്തനങ്ങൾ, നോർമൻ ബോർലോഗ് ആരംഭിച്ച വലിയ ഹരിത വിപ്ലവ ശ്രമത്തിന്റെ ഭാഗമായിരുന്നു. വികസ്വര രാജ്യങ്ങളിൽ കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് കാർഷിക ഗവേഷണവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതാാണ് ഹരിത വിപ്ലവം

Answered by PktheRock001
1

Explanation:

हरित क्रांति :- फसलो का आधुनिक तकनीको द्वारा उत्पादन को बढाना।

Attachments:
Similar questions