India Languages, asked by abymalex, 10 days ago

) പ്രകൃതി സദോ മോറിക്കോണ്ടിരിക്കുന്നു.എന്നോൽ പ്രകൃതിയെക്കുറിച്ച് വരയ്ക്കുന്ന ചിത്രത്തിന് മോറ്റം
വരുന്നില്ല.അങ്ങനെ സംഭവിക്കുന്നത് എന്തുകോണ്ടോണ് ?
പ്രകൃതി സൗന്ദര്യവും കലോസൗന്ദര്യവും എന്ന 2ോഠത്തെ ആസ്പദമോക്കി വിശകലനം ചെയ്തു കുറിപ്പ്
തയ്യോറോക്കുക

Answers

Answered by vidhya4179
0

Answer:

i can't understand it plz wirte in English

Answered by samsayar999
0

Answer:

എം.പി.പോൾ എഴുതിയ പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും എന്ന ലേഖനത്തിൽ പ്രകൃതിസൗന്ദര്യത്തെയും മനുഷ്യസൃഷ്ടിയായ കലാസൗന്ദര്യത്തെയും വിശകലനം ചെയ്യുകയാണ് . പ്രകൃതി അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് എന്നാൽ കലയിൽ മാറ്റമുണ്ടാകുന്നില്ല

Similar questions