India Languages, asked by avanicpillai2008, 1 day ago

കുട്ടിയായ ജോഗിയുടെ ആനന്ദംപോലും അടിമത്തത്തിന്റെ പ്രകടനമാണ് എന്നു കാണാവുന്നതാണ്.
ഈ പ്രശ്നത്തോടു പ്രതികരിച്ചുകൊണ്ട് കുറിപ്പ് തയ്യാറാക്കുക.

കാവൽ

Answers

Answered by susanskarrajayogi
0

Answer:

ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും,” ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെ ഓർമ്മപ്പെടുത്തുന്ന, കുടിപ്പകയുടെയും പകവീട്ടലുകളുടെയും എണ്ണിയാലൊടുങ്ങാത്ത കഥകൾ മലയാളസിനിമയിൽ ഉണ്ടായിട്ടുണ്ട്. അതിന്റെ ഒരു തുടർച്ച തന്നെയാണ് നിതിൻ രഞ്ജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘കാവൽ’ എന്ന ചിത്രം. ഇത്തരം കഥകൾ പറയാൻ സിനിമാക്കാർ സാധാരണയായി തിരഞ്ഞെടുക്കാറുള്ള ഹൈറേഞ്ചിന്റെ പരിസരം പോലും ആവർത്തിക്കുകയാണ് കാവലിൽ

Answered by ananyahere5
0

Answer:

കുട്ടിയായ ജോഗിയുടെ ആനന്ദംപോലും അടിമത്തത്തിന്റെ പ്രകടനമാണ് എന്നു കാണാവുന്നതാണ്.

ഈ പ്രശ്നത്തോടു പ്രതികരിച്ചുകൊണ്ട് കുറിപ്പ് തയ്യാറാക്കുക.

കാവൽ

Similar questions