India Languages, asked by saileedalvi9378, 4 days ago

സ്ത്രീയുടെ ഒരു കുടുംബത്തിലെ പങ്കാളിത്തം

Answers

Answered by aakashsamuel08
2

Answer:

സ്ത്രീകൾ കുടുംബത്തിന്റെ ഐശ്വര്യ വിളക്ക്

Explanation:

Dear friend,

This is my best answer, if this helps you please reply

ഒരു കുടുംബം മുന്നോട്ടു നായികണമെങ്കിൽ ഒരു സ്ത്രീ വേണം. കുടുംബത്തില്ലേ ഐശ്വര്യ വിളക്കായി എല്ലാ കാര്യത്തിലും പങ്ക്ച്ചേരേണ്ടത് ഉണ്ട്. മക്കളുടെ അമ്മയാവുക, ഭർത്താവിന്റെ ഭാര്യ ആവുക, അച്ഛേന്റെയും അമ്മയുടെയും മോൾ ആവുക, അങ്ങനെ പലതും. അച്ഛന്മാർ ഇല്ലാത്ത വീടുകളിലും അച്ഛന്റെ സ്ഥാനം വഹിച്ചു അമ്മമാരും ഉണ്ട്. അടുക്കളയുടെ നാലു ചുമരുകളിൽ നിന്ന് എറിയാനുള്ളതല്ല ആ സ്ത്രീ, സ്ത്രീജീവിതം മതിലുകൾക്ക് പുറത്താകണം. ചിറകു മുളക്കണം, പറക്കാൻ പഠിക്കണം, എന്നിട്ടു ആകാശം കീഴ്പ്പെടുത്തി പറക്കണം.

Hope this helps you, this haven't been taken anywhere from the internet, fully derived from own thought

If you think this was good enough answer for your question then please mark me as Branliest

- Thank you

Similar questions