Biology, asked by rounick4310, 1 year ago

രക്തം കട്ടപിടിക്കാന് ആവശ്യമായ വിറ്റാമിന് ഏത്


abhineet15: can translate it into. English

Answers

Answered by bakanmanibalamudha
2

Explanation:

പരിണാമപരമ്പരയിൽ ഉന്നതങ്ങളായ ജീവികളിൽ മാത്രം കാണുന്നതും പ്രത്യേക രീതിയിൽ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ്‌ രക്തം. പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും, അവിടെ നിന്നും വിസർജ്ജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. ഹോർമോണുകളെ കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, താപനില നിയന്ത്രിക്കുക എന്നിവയും രക്തത്തിന്റെ പ്രവൃത്തികളിൽപെടും.

ഇത് നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

എന്റെ ഉത്തരം ബ്രാൻ‌ലിസ്റ്റ് എന്ന് അടയാളപ്പെടുത്തുക...

നന്ദി

Answered by praseethanerthethil
7

Answer:-

വിറ്റാമിന്‍ കെ

hope it helps!

Similar questions