രവീന്ദ്രൻ മാഷ് സംഗീത സംവിധാനം ചെയ്ത ഒരു പാട്ടിന്റെ പലലവിയിലെ നാലുവരി കളിലേയും ആദ്യത്തെ വാക്കുകളുടെ സൂജന യാണ് തന്നത് 1 . ഒരു വൃക്ഷം 2 . ഒരു രാഗം 3 . ഒരു രസം 4. . ഒരു ചോദ്യം പാട്ട് ഏതാണ്
Answers
Answered by
4
Answer:
ചന്ദന മണിവാതിൽ പാതി ചാരി
ഹിന്ദോളം തന്നിൽ തിരയിളക്കി
ശൃങ്കാര ചന്ദ്രികേ നീരാടി നീ നിൽക്കേ
എന്തായിരുന്നു മനസ്സിൽ?
Explanation:
ഒരു വൃക്ഷം - ചന്ദനം
ഒരു രാഗം - ഹിന്ദോളം
ഒരു രസം - ശൃങ്കാരം
ഒരു ചോദ്യം - എന്തായിരുന്നു മനസ്സിൽ?
Similar questions
Science,
5 months ago
Business Studies,
5 months ago
Science,
5 months ago
Math,
11 months ago
Math,
11 months ago
Math,
1 year ago
Social Sciences,
1 year ago