ചോദ്യം ഇതാണ്.
1. അടുക്കളയിൽ നാം നിത്യേന ഉപയോഗിക്കുന്ന, തറയിൽ വീണാൽ പൊട്ടാത്ത മൂന്നക്ഷരമുള്ള സാധനം.
2. ഇതിൻ്റെ രൂപത്തിൽ ഒരു മധുരപലഹാരമുണ്ട്.
3. ഈ മധുര പലഹാരത്തിൻ്റെ അതേ നിറത്തിലുള്ള ഒരു വിഭവം ഓണ സദ്യ യിലെ മറ്റൊരു വിഭവത്തിൻ്റെ കൂടെ വിളമ്പാറുണ്ട്.
4. ആ മറ്റൊരു വിഭവത്തിൻ്റെ നിറത്തിലുള്ള ഒരു ഓണ പൂവുണ്ട്.
5. ആ ഓണപൂവിൻ്റെ പേരിൽ തുടങ്ങുന്ന ഒരു ഓണക്കളിയുണ്ട്.
6. ആ കളിയുടെ അവസാന അക്ഷരവും ഓണസദ്യയിലെ ഒരു വിഭവത്തിൻ്റെ അവസാന അക്ഷരവും ഒന്നാണ്.
7 ഈ വിഭവത്തിൻ്റെ രണ്ടക്ഷരങ്ങൾ മാറ്റിയിട്ടാൻ ഓണവുമായി ബന്ധപ്പെട്ട ഒരു വാദ്യോപകരണമായി. ഏതാണ് ആ വാദ്യോപകരണം ?
Answers
Answered by
4
Answer:
സുഗമല്ല
നാനും മലയാളിയ
പ്ലസ് മാർക്ക് ആസ് brainliest
Similar questions