പ്രവർത്തനങ്ങൾ
1. പാഠഭാഗത്തെ ആശയത്തെ എഡിസന്റെ ജീവിതവുമായി ബന്ധപ്പെടുത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
2.കൊച്ചനുജൻ, അശ്വതി എന്നീ പാഠഭാഗങ്ങളിൽ സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ് പ്രതിപാദിക്കുന്നത്.രണ്ടും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answers
Answered by
1
Answer:
എടാ ഞാൻ സിബിഎസ്ഇ ബോർഡ് അനൂ അത്കൊണ്ട് എനിക്ക് അറിയത്തില്ല ശമികണ്ണം soory കേട്ടോ
Answered by
1
1.മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽവാ എഡിസൺ
2. ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമ്മാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും
Similar questions