History, asked by pachanihoneybee, 6 months ago

1) ഇന്ത്ര്യയെ കണ്ടെത്തൽ ആരുടെ ആത്മകഥയാണ്?

2) ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം

3) കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

4) സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 1930 നുള്ള പ്രാധാന്യം എന്ത്?

5) സ്വാതന്ത്ര്യ സമര കാലത്ത് ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് എവിടെ?

6) 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൻ്റെ നായിക ആരായിരുന്നു ?

7) ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ?

8) പഞ്ചാബ് കേസരി എന്നറിയപ്പെടുന്ന മഹാൻ ?

9) ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ഏതാണ് ?

10) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രഥമ വനിതാ പ്രസിഡൻറ് ആര്?

11) 1905 ലെ ബംഗാൾ വിഭജനത്തിനെതിരെ ഉയർത്തിയ മുദ്രാവാക്യം ?

12) ഡൽഹിക്കു മുൻപ് ഇന്ത്യയുടെ തലസ്ഥാനം ഏതായിരുന്നു ?

13) രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയതാര് ?


14) ഏത് രാഗത്തിലാണ് 'ജനഗണമന ' ചിട്ടപ്പെടുത്തിയിട്ടുള്ളത് ?

15) സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ?

16) നീൽ ദർപ്പൺ എന്ന ബംഗാളി നാടകത്തിൻ്റെ രചയിതാവ് ആര്?

17) 'വരിക വരിക സഹജരേ' എന്ന ഗാനം എത് സമരവുമായി ബന്ധപ്പെട്ടതാണ്?

18) ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?

19) ആനന്ദമഠം രചിച്ചതാര്?

20) ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ യൂണിറ്റ് എവിടെയാണ്?​
1) Whose autobiography is Discovering India?

2) The year of the first freedom struggle

3) Who is known as Kerala Gandhi?

4) What is the significance of 1930 in the history of freedom struggle?

5) Where was the tricolor flag first hoisted during the freedom struggle?

6) Who was the heroine of the Quit India Movement of 1942?

7) What is the basic education plan introduced by Gandhiji?

8) The great one known as Punjab Kesari?

9) Which was Gandhiji's first Satyagraha in India?

10) Who is the first woman President of Indian National Congress?

11) What was the slogan raised against the Partition of Bengal in 1905?

12) What was the capital of India before Delhi?

13) Who gave the title of Father of the Nation to Gandhiji?

14) In which tune is 'Janaganamana' arranged?

15) Who was the first voter in independent India?

16) Who is the author of the Bengali play 'Neil Durpan'?

17) The song 'Varika Varika Sahajare' is associated with which agitation?

18) The last Viceroy of India?

19) Who wrote Ananda Math?

20) Where is the only approved flag making unit in India?

Answers

Answered by polagokul
1

Answer:

1.ജവഹർലാൽ നെഹ്രു

2.1857

3.കോയപ്പള്ളി കേളപ്പൻ നായർ

  • 4.1930, ജനുവരി 1 - ലാഹോറിലെ രവിയുടെ തീരത്ത് ജവഹർലാൽ നെഹ്‌റു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തുന്നു.
  • 1930, ജനുവരി 26 - ആദ്യത്തെ സ്വാതന്ത്ര്യദിനം ആചരിച്ചു.
  • 1930, ഫെബ്രുവരി 14 - ഐ‌എൻ‌സിയുടെ പ്രവർത്തക സമിതി സബർമതിയിൽ യോഗം ചേർന്ന് നിസ്സഹകരണ പ്രമേയം പാസാക്കി.
  • 1930, മാർച്ച് 12 - മഹാത്മാഗാന്ധി തന്റെ ഇതിഹാസമായ ദണ്ഡി മാർച്ചിലൂടെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു.
  • 1930, നവംബർ 30 - സൈമൺ റിപ്പോർട്ടിന്റെ പരിഗണനയ്ക്കായി ലണ്ടനിൽ ആദ്യത്തെ റ ound ണ്ട് ടേബിൾ കോൺഫറൻസ് ആരംഭിച്ചു.

5.കൊൽക്കത്തയിലെ പാർസി ബഗാൻ സ്ക്വയർ (ഗ്രീൻ പാർക്ക്) ഇപ്പോൾ കൊൽക്കത്ത.

6.അരുണ അസഫ് അലി

7.ഗാന്ധി അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ തത്വങ്ങൾ

8.ലാല ലജ്പത് റായ്

9.ചമ്പാരൻ സത്യാഗ്രഹം

10.ഇന്ദിരാഗാന്ധി

12.അലഹബാദ്

13.സുബാഷ് ചന്ദ്രബോസ്

15.ശ്യാം ശരൺ നേഗി

16.ദീനബന്ധു മിത്ര

17.അംസി നാരായണ പിള്ള

19.ബങ്കിം ചന്ദ്ര ചാറ്റർജി

20.കർണാടക ഖാദി ഗ്രാമധോഗ സംയുക്ത സംഘ (കെകെജിഎസ്എസ്)

നന്ദി:]

Answered by hadia381704
0

Explanation:

സ്വാതന്ത്ര്യ സമര കാലത്ത് ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് എവിടെ?

Similar questions