Math, asked by sandhyatatasand1054, 10 months ago

കളം പൂരിപ്പിക്കുക 1. ഒരു പെണ്ണിന്റെ പേര് 2.ഒരു പച്ചക്കറിയുടെ പേര് 3.ഒരു മലഞ്ചരക്ക് ഐറ്റം ന്റെ പേര് 4.നേരെ വായിച്ചാലും താഴേക്ക് വായിച്ചാലും ഒന്ന് തന്നെ - ആയിരിക്കണം

Answers

Answered by pranavprasannan21
2

Answer:

sujatha

jathika

thakkali

Answered by ArunSivaPrakash
0

ശരിയായ ചോദ്യം: സൂചനകളുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന കളം പൂരിപ്പിക്കുക.

1. ഒരു പെണ്ണിന്റെ പേര്.

2. ഒരു മലഞ്ചരക്ക് ഐറ്റത്തിന്റെ പേര്.

3. ഒരു പച്ചക്കറിയുടെ പേര്.

നേരെ വായിച്ചാലും താഴേക്ക് വായിച്ചാലും ഒന്ന് തന്നെ ആയിരിക്കണം.

ശരിയായ ഉത്തരം: സുജാത, ജാതിക്കാ, തക്കാളി.

  • ആദ്യത്തെ കളം ഒരു പെണ്ണിൻ്റെ പേര് വച്ചാണ് പൂരിപ്പിക്കേണ്ടത്. സുജാത എന്നത് ഒരു പെണ്ണിൻ്റെ പേരാണ്.
  • ഒരു മലഞ്ചരക്ക് വസ്തുവിൻ്റെ പേര് ഉപയോഗിച്ചാണ് രണ്ടാമത്തെ കളം പൂരിപ്പിക്കേണ്ടത്. സുഗന്ധദ്രവ്യങ്ങളെയാണ് മലഞ്ചരക്കുകൾ എന്ന് വിളിക്കുന്നത്. ജാതിക്കാ ഒരു മലഞ്ചരക്ക് വസ്തുവാണ്.
  • മൂന്നാമത്തെ കളം പൂരിപ്പിക്കേണ്ടത് ഒരു പച്ചക്കറിയുടെ പേരുപയോഗിച്ചാണ്. തക്കാളി എന്നത് ഒരു പച്ചക്കറിയാണ്.

പൂരിപ്പിച്ച കളം:

#SPJ2

Attachments:
Similar questions