ഗുരുതരാവസ്ഥ"വിഗ്രഹിക്കുമ്പോൾ ഏത് സമാസം?
1 രൂപകസമാസം
2 തത്പുരുഷസമാസം
3 കർമ്മധാരയൻ സമാസം
4 ദ്വന്ദ്വസമാസും
correct answer will be marked as brainlist
Answers
Answered by
9
Answer:
രൂപകമാണ് എന്ന് തോന്നുന്നു
please എന്നെ ഒന്ന് follow ചെയ്യുമോ please
follow = follow
like = like
stay home stay safe and have a great evening ⚡
Answered by
11
ഗുരുതരാവസ്ഥ"വിഗ്രഹിക്കുമ്പോൾ ഏത് സമാസം?
1 രൂപകസമാസം
2 തത്പുരുഷസമാസം
3 കർമ്മധാരയൻ സമാസം
4 ദ്വന്ദ്വസമാസും
3 കർമ്മധാരയൻ സമാസം
ഗുരുതരാവസ്ഥ - ഗുരുതരമായ അവസ്ഥ
ഗുരുതരാവസ്ഥ വിഗ്രഹിക്കുമ്പോൾ ഉണ്ടാകുന്നത് കർമ്മധാരയൻ സമാസം.
കാരണം:- ഒരു വർണ്ണം വിഗ്രഹിക്കുമ്പോൾ പൂർവ്വപദത്തിനൊടുവിൽ "ആയ" എന്ന പ്രത്യയം രൂപപ്പെടുന്നുവെങ്കിൽ,അത് കർമ്മധാരയൻ സമാസമാണ്.
ഉദാഹരണങ്ങൾ:-
ദിവ്യലക്ഷണം - ദിവ്യമായ ലക്ഷണം.
മഞ്ഞപ്പട്ട് - മഞ്ഞയായ പട്ട്.
നീലമേഘം - നീലയായ മേഘം.
Similar questions