ബുദ്ധിയുള്ളവർക്ക ഒരു കുസൃതി ചോദ്യം ഉത്തരം പറയൂ
ഒരു സ്ത്രീ തുണി അലക്കുകയായിരുന്നു അപ്പോൾ ഒരാൾ ചോദിച്ചു
1, എന്താണ് അലക്കുന്നത്?
2, ഹീൽ ചെരുപ്പ് ഇട്ടതിന്റെ ഉദ്ദേശം എന്താണ്?
3,ബക്കറ്റിൽ നിന്നും എന്താണ് ഉയർന്നുവരുന്നത്?
4, നിന്റെ പേര് എന്താ?
ഈ ചോദ്യതിനു ഒരു ഉത്തരമേ പറഞ്ഞുള്ളൂ. അത് എന്താണ്
Answers
Answered by
0
Answer:
(സാ രി) (ഗ മ )(പ ധ)( നി സ)
Explanation:
# fejotherapper
Similar questions