India Languages, asked by ananyamariyamnavin, 8 hours ago

അർത്ഥവ്യത്യാസമില്ലാതെ നിഷേധ രൂപത്തിലാക്കുക

1. ബോംബെ പട്ടണത്തിലെ ഒരു ടാക്സി ഡ്രൈവർ ഇമ്മാനുവൽ കാൻഡിന്റെ പുസ്തകത്തിൽ നിന്ന് സമുചിതമായ ഒരു ഉദ്ധരണി തെറ്റുകൂടാതെ പറയുന്നത് കേട്ടപ്പോൾ ഞങ്ങൾ അന്തംവിട്ടുപോയി.

2. ജലകണികകളുടെ ഈ പറക്കുന്ന ശീലയുടെ വമ്പിച്ച വിസ്തൃതിയിൽ മഴവില്ലുകൾ ജനിക്കുകയും മായുകയും ചെയ്യുന്നു.

3. ഒരു ഇലയിട്ടു നോക്കിയിരുന്നാലേ ഒഴുക്ക് മനസ്സിലാക്കാൻ സാധിക്കൂ.

4. കിഴക്കൻ ആഫ്രിക്കയുടെ അന്തർ ഭാഗങ്ങളിൽ ആദ്യമായി പതിഞ്ഞ വെള്ളക്കാരന്റെ കാലടികൾ അദ്ദേഹത്തിന്റെതായിരുന്നു.

5. ലിവിങ്സ്റ്റൺ ആഫ്രിക്കയിലൂടെ 20 വർഷങ്ങൾ സാഹസിക സഞ്ചാരിയായും മിഷണറിയായും അലഞ്ഞു.

6. ഗർത്തത്തിന്റെ അടിത്തട്ടിൽ ജലപാതം തല്ലിച്ചിതറുന്ന മിനുത്ത കൃഷ്ണശിലകളിലേക്ക് നോക്കിനിൽക്കുമ്പോൾ എന്നെ ഭയാനകമായ എന്തോ ഒന്ന് പിടിച്ചുകുലുക്കി.

7. കുളിക്കാനായി വെള്ളച്ചാട്ടത്തിനു തൊട്ടുപിന്നിലുള്ള സ്ഥലം തെരഞ്ഞെടുത്തതിന് കാരണമുണ്ട്.

8. വിക്ടോറിയ വെള്ളച്ചാട്ടത്തെ പങ്കുവയ്ക്കുന്ന പലരാജ്യങ്ങളും ഉണ്ട്.

9. ചിലപ്പോഴെല്ലാം ഞാൻ വിദ്യാർഥി സുഹൃത്തുക്കളെയും കൂടെക്കൂട്ടും.

10. എന്റെ വിലാസം ഞാൻ കുറിച്ചു കൊടുത്തു.

11. വീണ്ടും ജീവിക്കാൻ അവസരം തന്നത് ടാക്സിഡ്രൈവർ എന്ന പദവിയാണ്.

12. പ്രതീക്ഷിച്ചതു പോലെ ആ രാത്രി എട്ടുമണിയോടെ അയാൾ എന്റെ ഫ്ലാറ്റിൽ വന്ന് പേഴ്സ് തിരികെ തന്നു.

Answers

Answered by rishithreddynelaturi
0

Answer:

1. സിറിയ എന്ന ദേശത്ത്‌ ഇസ്രായേൽക്കാരിയായ ഒരു ചെറിയ പെൺകുട്ടിയുണ്ടായിരുന്നു. വീട്ടിൽനിന്നും വീട്ടുകാരിൽനിന്നും ഒക്കെ വളരെ അകലെയായിരുന്നു അവൾ. സിറിയൻ സൈന്യം അവളെ അവിടെനിന്ന് പിടിച്ചുകൊണ്ടുപോന്നതാണ്‌. സൈന്യാധിപനായ നയമാന്‍റെ ഭാര്യയുടെ പരിചാരികയാണ്‌ അവൾ ഇപ്പോൾ. ചുറ്റുമുള്ളവരൊക്കെ യഹോവയെ ആരാധിക്കാത്തവരാണെങ്കിലും ആ കൊച്ചു പെൺകുട്ടി യഹോവയെ ആരാധിച്ചു.

Explanation:

സിറിയ എന്ന ദേശത്ത്‌ ഇസ്രായേൽക്കാരിയായ ഒരു ചെറിയ പെൺകുട്ടിയുണ്ടായിരുന്നു. വീട്ടിൽനിന്നും വീട്ടുകാരിൽനിന്നും ഒക്കെ വളരെ അകലെയായിരുന്നു അവൾ. സിറിയ എന്ന ദേശത്ത്‌ ഇസ്രായേൽക്കാരിയായ ഒരു ചെറിയ പെൺകുട്ടിയുണ്ടായിരുന്നു. വീട്ടിൽനിന്നും വീട്ടുകാരിൽനിന്നും ഒക്കെ വളരെ അകലെയായിരുന്നു അവൾ. സിറിയൻ സൈന്യം അവളെ അവിടെനിന്ന് പിടിച്ചുകൊണ്ടുപോന്നതാണ്‌. സൈന്യാധിപനായ നയമാന്‍റെ ഭാര്യയുടെ പരിചാരികയാണ്‌ അവൾ ഇപ്പോൾ. ചുറ്റുമുള്ളവരൊക്കെ യഹോവയെ ആരാധിക്കാത്തവരാണെങ്കിലും ആ കൊച്ചു പെൺകുട്ടി യഹോവയെ ആരാധിച്ചു. സൈന്യം അവളെ അവിടെനിന്ന് പിടിച്ചുകൊണ്ടുപോന്നതാണ്‌. സൈന്യാധിപനായ നയമാന്‍റെ ഭാര്യയുടെ പരിചാരികയാണ്‌ അവൾ ഇപ്പോൾ. ചുറ്റുമുള്ളവരൊക്കെ യഹോവയെ ആരാധിക്കാത്തവരാണെങ്കിലും ആ കൊച്ചു പെൺകുട്ടി യഹോവയെ ആരാധിച്ചു.

സിറിയ എന്ന ദേശത്ത്‌ ഇസ്രായേൽക്കാരിയായ ഒരു ചെറിയ പെൺകുട്ടിയുണ്ടായിരുന്നു. വീട്ടിൽനിന്നും വീട്ടുകാരിൽനിന്നും ഒക്കെ വളരെ അകലെയായിരുന്നു അവൾ. സിറിയൻ സൈന്യം അവളെ അവിടെനിന്ന് പിടിച്ചുകൊണ്ടുപോന്നതാണ്‌. സൈന്യാധിപനായ നയമാന്‍റെ ഭാര്യയുടെ പരിചാരികയാണ്‌ അവൾ ഇപ്പോൾ. ചുറ്റുമുള്ളവരൊക്കെ യഹോവയെ ആരാധിക്കാത്തവരാണെങ്കിലും ആ കൊച്ചു പെൺകുട്ടി യഹോവയെ ആരാധിച്ചു.

Answered by ScariaMathew
0

1.ബോംബെ പട്ടണത്തിലെ ഒരു ടാക്സി ഡ്രൈവർ ഇമ്മാനുവൽ കാൻഡിന്റെ പുസ്തകത്തിൽ നിന്ന് സമുചിതമായ ഒരു ഉദ്ധരണി തെറ്റുകൂടാതെ പറയുന്നത് കേട്ടപ്പോൾ ഞങ്ങൾ അന്തംവിട്ടുപോകാതിരുന്നില്ല.

2. ജലകണികകളുടെ ഈ പറക്കുന്ന ശീലയുടെ വമ്പിച്ച വിസ്തൃതിയിൽ മഴവില്ലുകൾ ജനിക്കുകയും മായുകയും ചെയ്യാതിരിക്കുന്നില്ല.

4. കിഴക്കൻ ആഫ്രിക്കയുടെ അന്തർ ഭാഗങ്ങളിൽ ആദ്യമായി പതിഞ്ഞ വെള്ളക്കാരന്റെ കാലടികൾ അദ്ദേഹത്തിന്റേതല്ലാതെ മറ്റാരുടെയും അല്ല .

5. ലിവിങ്സ്റ്റൺ ആഫ്രിക്കയിലൂടെ 20 വർഷങ്ങൾ സാഹസിക സഞ്ചാരിയായും മിഷണറിയായും അലയാതിരുന്നല്ല

6.ഗർത്തത്തിന്റെ അടിത്തട്ടിൽ ജലപാതം തല്ലിച്ചിതറുന്ന മിനുത്ത കൃഷ്ണശിലകളിലേക്ക് നോക്കിനിൽക്കുമ്പോൾ എന്നെ ഭയാനകമായ എന്തോ ഒന്ന് പിടിച്ചുകുലുക്കാതിരുന്നില്ല.

9. ചിലപ്പോഴെല്ലാം ഞാൻ വിദ്യാർഥി സുഹൃത്തുക്കളെയും കൂടെക്കൂട്ടാതിരിക്കില്ല.

10.എന്റെ വിലാസം ഞാൻ കുറിച്ചു കൊടുക്കാതിരുന്നില്ല.

12. പ്രതീക്ഷിച്ചതു പോലെ ആ രാത്രി എട്ടുമണിയോടെ അയാൾ എന്റെ ഫ്ലാറ്റിൽ വന്ന് പേഴ്സ് തിരികെ തരാതിരുന്നില്ല.

enikkithrem ariyathollu...enne brainliest aayittu markiyummo?

Similar questions