1.വിഗ്രഹിച്ച് സമാസം നിർണ്ണയിക്കുക
വനഹൃദന്തം
വിജനസ്ഥലം
കുരുവംശജാതൻ
ക്ഷത്രിയവംശം
വീരസ്വർഗം
ഈശ്വരഹിതം
ആയസഗോളം
ഭീകരപ്രതിസന്ധി
സൂത വംശജൻ
വേദപാരംഗതൻ
ധർമ്മശാസ്ത്രങ്ങൾ
പാണ്ഡവൻ
യുധിഷ്ഠിരൻ
മഹാരഹസ്യം
ഹിതവാക്യം
സുയോധനൻ
ഭാഷണശക്തി
ജയാപജയങ്ങൾ
മരണഭയം
അഭ്യുദയ കാംക്ഷ
വില്ലാളി.
Answers
Answered by
1
Answer:
വനഹ്യദന്തം = വനത്തിന്റെ ഹൃദന്തം
വിജനസ്ഥലം= വിജനമായ സ്ഥലം
കുരുവംശജാതൻ = കുരുവംശത്തിൽ
ജനിച്ചവൻ
ക്ഷത്രിയവംശം = ക്ഷത്രിയന്മാരുടെവംശം
വീരസ്വർഗം = വീരന്മാരുടെ സ്വർഗം
ഈശ്വരഹിതം = ഈശ്വരന്റെ നിശ്ചയം
ഭീകരപ്രതിസന്തി = ഭീകരമായ പ്രതിസന്തി
സൂതവംശജൻ = സൂത വംശത്തിൽ പെട്ടവൻ
ധർമ്മശാസ്ത്രങ്ങൾ = ധർമ്മവും ശാസ്ത്രവും
ജയാപജയങ്ങൾ = ജയവും അപജയവും
മരണഭയം = മരണത്തോടുള്ള ഭയം
Similar questions