Math, asked by madhu56909, 10 months ago

ഒരു മാർ
1) ഒരു സമാപർശ്വ
ത്രികോണത്തിന്റെ
തുല്യമായ
വശങ്ങൾക്കെതിരെയുള്
ള കോണുകൾ
70° മൂന്നാമത്തെ
കോൺ എത്ര?
എങ്കിൽ​

Answers

Answered by yashivishwakarma
2

Answer:

ജ്യാമിതിയിൽ രണ്ടു വശങ്ങൾ തുല്യമായ ത്രികോണത്തെ സമപാർശ്വത്രികോണംഎന്നു പറയുന്നു.ചിലപ്പോൾ രണ്ടു വശങ്ങൾ മാത്രം തുല്യംഎന്നും ചിലപ്പോൾ ചുരുങ്ങിയത് രണ്ടു വശമെങ്കിലും തുല്യമായതെന്നും പറയാറുണ്ട്. രണ്ടാമതു പറഞ്ഞതിൽ സമഭുജ ത്രികോണവും പെടും. സമപാർശ്വ ത്രികോണ നിയമ പ്രകാരം, സമമായ വശങ്ങളുടെ എതിരെയുള്ള കോണുകളും സമമായിരിക്കും. അതേസമയം മൂന്നാമത്തെ വശത്തിന്റെ അളവ് വ്യത്യസ്തമാണെങ്കിൽ അതിന് എതിരെയുള്ള കോണും വ്യ്ത്യസ്തമായിരിക്കും.

Answered by Anonymous
2

Answer:

40°

Step-by-step explanation:

Samaparshva trigonam ennal isosceles triangle aano?

Atheyenn viswasikkunnu.

Enkil athinte rand sideum equal aayirikkum.

Appol athinte opposite angles  um randum equal aayirikkum.

As per the question aa angles 70 ° aan.

Total oru triangle inte anngls inte thuka 180° aan.

Appol,

180° - 2[70°] = 180° - 140° =40°.

Ee utharam thankale sahayikkumenn karuthunnu..

Have a nice day dear..

Similar questions