Math, asked by kotharidhruv2336, 10 months ago

ഗ്രൂപ്പിൽ ബുദ്ദി ഉള്ളവർ പറയുക*
1 english teacher
1 malayalam teacher
1 hindi teacher
1 maths teacher
ഇവർ നാലു പേരും നടന്നു പോവുകയായിരുന്നു.
അപ്പോൾ ഒരു കള്ളൻ ഹിന്ദി ടീച്ചറുടെ മാല പൊട്ടിച്ചോടി.
അപ്പോൾ ഹിന്ദി ടീച്ചർ ചോർ ചോർ എന്നും
english ടീച്ചർ തീഫ് തീഫ് എന്നും
മലയാളം ടീച്ചർ കള്ളൻ കള്ളൻ എന്നും
വിളിച്ച് പറഞ്ഞു.
അപ്പോൾ maths ടീച്ചർ എന്താണ് വിളിച്ചു പറയുക???
NB: നിങ്ങൾ SSLC pass ആയവരാണെങ്കിൽ ഉത്തരം കിട്ടും.
ഉത്തരം ഇന്ന് രാത്രിക്ക് മുൻപേ കണ്ടു പിടിച്ചാൽ u r BriLliant

Answers

Answered by adithyashasan007
3

ഉത്തരം എനിക്കറിയാം

☛☛ കണക്കായി പോയി എന്നാണ് maths ടീച്ചർ വിളിച്ചു പറഞ്ഞത്.

✌✌

Similar questions